Aazhiyotinnum alachodhichu.... Azhiyotinnum alachodichu snehathinethra niram... Maakandavaniyil kuyilina paati...maakandavaniyil kuyilina paati... Sneham oru pravaaham..... Sneham oru pravaaham....
Language: Malayalam
ആ...ആ...ആ..ആ.... ആഴിയോടിന്നും അല ചോദിച്ചു..... ആഴിയോടിന്നും അല ചോദിച്ചു.....സ്നേഹത്തിനെത്ര നിറം.... മാകന്ദവനിയിലെ കുയിലിണ പാടീ.....മാകന്ദവനിയിലെ കുയിലിണ പാടീ..... സ്നേഹം ഒരു പ്രവാഹം....സ്നേഹം ഒരു പ്രവാഹം..... ആഴിയോടിന്നും അല ചോദിച്ചു.....സ്നേഹത്തിനെത്ര നിറം.... മാകന്ദവനിയിലെ കുയിലിണ പാടീ..... സ്നേഹം ഒരു പ്രവാഹം....സ്നേഹം ഒരു പ്രവാഹം....
ആ..ആ..ആ... ആകാശഗംഗയായ് ഒഴുകിവരും.....അനുഭൂതി മേഘങ്ങൾ തഴുകിവരും.... മനസ്സെന്ന മധുമാസവൃന്ദാവനത്തിൽ....മനസ്സെന്ന മധുമാസവൃന്ദാവനത്തിൽ.... പൂക്കൾ വിടർത്തും പ്രവാഹം....സ്നേഹം ഒരു പ്രവാഹം.....
ആഴിയോടിന്നും അല ചോദിച്ചു സ്നേഹത്തിനെത്ര നിറം.... മാകന്ദവനിയിലെ കുയിലിണ പാടീ..... സ്നേഹം ഒരു പ്രവാഹം....സ്നേഹം ഒരു പ്രവാഹം.....
ആ..ആ.ആ.... പുൽകാത്ത പുളിനങ്ങൾ തേടി വരും....പുണർന്നു കഴിഞ്ഞാൽ തിരിഞ്ഞകലും.... ആലിംഗനത്തിന്റെ സ്മൃതിരേഖ പോലും....ആലിംഗനത്തിന്റെ സ്മൃതിരേഖ പോലും.... മായ്ക്കുന്ന വർണ്ണപ്രവാഹം.....സ്നേഹം ഒരു പ്രവാഹം.....
ആഴിയോടിന്നും അല ചോദിച്ചു സ്നേഹത്തിനെത്ര നിറം.... മാകന്ദവനിയിലെ കുയിലിണ പാടീ.....മാകന്ദവനിയിലെ കുയിലിണ പാടീ..... സ്നേഹം ഒരു പ്രവാഹം....സ്നേഹം ഒരു പ്രവാഹം.....