സന്നിധാനം അണയുവോരെ സൽക്കരിക്കും ദേവാലയം (സന്നിധാനം ) എതു കൊടുങ്കാറ്റിനെയും താങ്ങിടുന്ന സ്നേഹാലയം (ഏതു ) നിൻ നടയിൽ പിറന്നതിനാൽ ജന്മം തന്നെ സഫലമായി (അണ്ണന്റെ ഹൃദയമല്ലോ)
പത്തു മാസം ചുമന്ന മോഹം സ്വർഗം പൂകി പാൽ തരാതെ ആ..ആ..ആ.. പിച്ച നടത്തീടും മുമ്പേ അച്ഛനുമാ വഴി തുടർന്നു ആ..ആ..ആ.. (പത്തു മാസം ) തൊട്ടിൽ കെട്ടി താരാട്ടി നീ(2) അമ്മയായെന്നച്ഛനുമായി (അണ്ണന്റെ ഹൃദയമല്ലോ)
Movie/Album name: Ellam Ninakku Vendi
Movie Summary:Ellam Ninakku Vendi (1981) is a Malayalam film centered on themes of sacrifice and devotion, with the song "Annante Hridayamallo" expressing a sibling's tender affection.
Song Credits:
- Song: Annante Hridayamallo
- Film: Ellam Ninakku Vendi (1981)
- Lyrics: (traditional/devotional-style lyrics)
- Music: (film composer of the period)
Musical Style: Melodic Malayalam film song with devotional and pathos-laden undertones.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: The song is picturized as an emotional expression of a sibling's (brother's) love and heartfelt devotion toward his sister/family, fitting the film's theme of sacrifice.