ആ.. അ..അമ്മ ആ...ആന ഇ ഇമ്പം ഈ...ഈണം പാടിരസിക്കാം വാ ഉ ഉമ്മ ഊ ഊഴി ഒ ഒരുമ ഓ...ഓണം കൊള്ളാം തുമ്പികളേ (അ അമ്മ..)
ഈശ്വരൻ നമ്മൾക്ക് കാണാത്ത ദൈവം അച്ഛനുമമ്മയും കൺകണ്ട ദൈവം അറിവും പൊരുളും പകർന്നു തരുന്നൊരു ഗുരുവും നമ്മൾക്ക് ദൈവം ലലലലാ.... (അ ..അമ്മ..)
സൂര്യനിൽ നിന്നതിശക്തികൾ നേടി പൂക്കളിൽ നിന്നനുഭൂതികൾ കൂട്ടി സ്നേഹവും സത്യവും നമ്മളിലുണർത്തി വിജയകിരീടങ്ങൾ ചൂടാം ലലലലാ.... (അ ..അമ്മ..)
Movie/Album name: Thaalam Manassinte Thaalam
Sentence Summary:Thaalam Manassinte Thaalam (1981) is a Malayalam film whose narrative centers on family and emotional bonds, with "Aa Amma" reflecting on motherhood.
Song Credits: Sung by K. J. Yesudas; lyrics by Poovachal Khader; music composed by Shyam (Vidyadharan).
Musical Style: Melodic film song (light classical-influenced Malayalam film music typical of early 1980s).
Key Artists Involved: K. J. Yesudas (playback singer), Shyam (composer), Poovachal Khader (lyricist).
Scene Context: An emotional song expressing devotion and tenderness toward the mother ("Amma"), fitting a family-themed moment in the film.
(Raga details and Awards & Recognition: information not available.)