Allaane Umma [Bit]

1980
Lyrics
Language: English

Allaane ummaa pollaappu bendaa
Ayyaayiram kodukkaam
Athinoppam panamavan maharaay thannaal
Nikkaah podipodikkaam
Ayishaante nikkaah podipodikkaam
Athukazhinjabanumaay subarkkathilirikkumbo
Ummaane marakkaruthe nee ikkaane verukkaruthe
Nee ikkaane berukkaruthe
Paavaada benam melaada benam
Panchaarappanamkilikku
Ikkaante karale ummaante porule
Muthaanu nee njammakku
Language: Malayalam

അള്ളാണെ ഉമ്മാ പൊല്ലാപ്പു ബേണ്ടാ
അയ്യായിരം കൊടുക്കാം
അതിനൊപ്പം പണമവൻ മഹറായ് തന്നാൽ
നിക്കാഹ് പൊടിപൊടിക്കാം
അയിഷാന്റെ നിക്കാഹ് പൊടിപൊടിക്കാം
അതുകഴിഞ്ഞബനുമായ് സുബർക്കത്തിലിരിക്കുമ്പോ
ഉമ്മാനെ മറക്കരുതേ നീ ഇക്കാനെ ബെറുക്കരുതേ
നീ ഇക്കാനെ ബെറുക്കരുതേ
പാവാട ബേണം മേലാട ബേണം
പഞ്ചാരപ്പനംകിളിക്ക്‌
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
മുത്താണ് നീ ഞമ്മക്ക്‌
Movie/Album name: Angaadi
Artists