അഗ്നിയുമാകാശവും വായുവും കടലും കരയുമൊക്കെയും പ്രസവിച്ചു നീ പ്രപഞ്ച മാതാവേ തായേ പരമാത്മാവു തൊട്ടിങ്ങോട്ടു പരമാണുവരെയും പരിലാളനമേല്‍ക്കും മാതൃവാത്സല്യത്തിന്റെ പവിത്രമാം ശൃംഖലയും ശ്രീചക്രവും ബിന്ദുവും നീയല്ലോ മഹാമായേ നീയല്ലോ ശക്തി നീയല്ലോ പരാശക്തി നീയല്ലോ നിരാലംബര്‍ക്കഭയമരുളുന്നോ - ളന്നപൂര്‍ണ്ണേശ്വരി കമലേ വിമലേ ദുര്‍ഗ്ഗേ മീനാക്ഷി കാര്‍ത്യായനി പാര്‍വതി സരസ്വതി സര്‍വമംഗള ലക്ഷ്മി ഗിരിജേ മൂകാംബികേ കാളിയും നീയെ കരുമാരിയും നീയെ ദേവിയും നീയെ ദേവദാസിയും നീയെ
അമ്മയമ്മൂമ്മ മകള്‍ കാമുകീ പത്നി എന്നീ വിവിധ വൈരുദ്ധ്യ ഭാവ ഹാവങ്ങളാല്‍ ഈ വിശ്വത്തെ നയിക്കുന്നു നീ പ്രതിഭാസമേ... അമ്മേ.. അമ്മേ.. നമോസ്തുതേ.......
Movie/Album name: Prathishta
Sentence Summary:Prathishta (1980) is a Malayalam devotional drama centered on temple rituals, faith, and the power of the goddess, with the song "Amme Bhagavathi" serving as a central devotional invocation.
Song Credits:
- Lyricist: (traditional/devotional lyrics; often attributed to the film's lyricist — commonly cited as Poovachal Khader)
- Music Director: (commonly cited as M. K. Arjunan)
- Singer: (commonly cited as K. J. Yesudas)
Musical Style: Traditional Kerala Hindu devotional (bhakti) style, in the vein of temple/ambalapattu and Sopana-influenced devotional singing.
Raga Details: Not reliably documented.
Key Artists Involved: Singer K. J. Yesudas; composer M. K. Arjunan; lyricist Poovachal Khader (per common attributions).
Awards & Recognition: Not available.
Scene Context: Used as a devotional prayer/invocation to the goddess (Bhagavathi) within the temple-centred narrative of the film.