Aathmaavin Sumangal Nin
1980
Aathmaavin sumangal nin
Thirumunpil chaartheedaam
Niraalambar namikkunnu
Jagad devaa nin paadam
Mochanamillatha dukhangalil
Njangal anaadharaay veezhunnu
Njangalil aaswaasadeepamuyarthi
Kaniyoo nee devaa kaniyoo devaa
Nomparam kollunna hrudayavumaay
Aasrithar njangal kezhunnu
Nin padamalaril njangalkkabhayam
Nalkoo gurudevaa nalkoo gurudevaa
ആത്മാവിന്‍ സുമങ്ങള്‍ നിന്‍
തിരുമുൻപിൽ ചാർത്തീടാം
നിരാലംബർ നമിക്കുന്നു
ജഗദ് ദേവാ നിൻ പാദം
ജഗദ് ദേവാ നിൻ പാദം...
മോചനമില്ലാത്ത ദുഃഖങ്ങളിൽ
ഞങ്ങൾ അനാഥരായ് വീഴുന്നു (2)
ഞങ്ങളിൽ ആശ്വാസദീപമുയർത്തി
കനിയൂ നീ ദേവാ കനിയൂ ദേവാ
നൊമ്പരം കൊള്ളുന്ന ഹൃദയവുമായ്
ആശ്രിതർ ഞങ്ങൾ കേഴുന്നു
നിൻ പദമലരിൽ ഞങ്ങൾക്കഭയം
നൽകൂ ഗുരുദേവാ നൽകൂ ഗുരുദേവാ
(ആത്മാവിൻ...)
Movie/Album name: Pralayam
Artists