Njan vannirunnathariyathe swapnathin Pattuviri kondu nee moodi kidannu Ente chudu nishwasangal nin kavilil pathicha neram Thennelennu ninachu nee kannadachu
Language: Malayalam
അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചില്‍ അടച്ചിട്ട മണിവാതില്‍ നീ തുറന്നു.. കൊട്ടിയടച്ചൊരെന്‍ കൊട്ടാരവാതിലെല്ലാം പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു..
അനുരാഗശാലിനീ നീ വന്ന നേരത്തില്‍ ആരാധന വിധികള്‍ ഞാന്‍ മറന്നു.. ഉള്ളിലെ മണിയറയില്‍ മുല്ലമലര്‍മെത്തയിന്‍മേല്‍ കള്ള ഉറക്കം നടിച്ചു നീ കിടന്നു..
ഞാന്‍ വന്നിരുന്നതറിയാതെ സ്വപ്നത്തിന് പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു.. എന്റെ ചുടുനിശ്വാസങ്ങള്‍ നിന്കവിളില് പതിച്ചനേരം തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു..
Movie/Album name: Puzha
Movie Summary:Puzha (1980) is a Malayalam film centered on river-based life and human relationships, with the song expressing a quiet, intimate moment of love arriving unspoken.
Song Credits: Lyrics by Poovachal Khader; music composed by M. K. Arjunan (as per available records for the film Puzha, 1980).
Musical Style: Melodic Malayalam film song of the early 1980s, soft and lyrical, blending light classical phrasing with film-score orchestration.
Raga Details: Information not available.
Key Artists Involved: Singer information not reliably confirmed; composer M. K. Arjunan and lyricist Poovachal Khader are credited.