Aashaalathayile mukulangale
Aathmaavaniyum pulakangale
Unaruu ningal paithangale
Unmesha kiranangale..
(aashaalathayile....)
Thinmakal thingi niranjaalum
Nanmakalil ninnakalaathe (2)
Kaalam thanneyethirthaalum
Kanivin kaithiriyanayaathe (2)
Povuka nammal dharmmam vilayum
Paavana veedhiyiloode..(2)
(aashaalathayile....)
Kadamakal vannu vilikkumpol
Kaikal thellum patharaathe (2)
Sodaranethiraay ninnaalum
Neethiyil ninnadi maaraathe (2)
Povuka nammal sathyam vidarum
Jeevitha veedhiyiloode..(2)
(aashaalathayile....)
ആശാലതയിലെ മുകുളങ്ങളേ
ആത്മാവണിയും പുളകങ്ങളേ
ഉണരൂ നിങ്ങള്‍ പൈതങ്ങളേ
ഉന്മേഷകിരണങ്ങളേ ..
(ആശാലതയിലെ ....)
തിന്മകള്‍ തിങ്ങിനിറഞ്ഞാലും
നന്മകളില്‍ നിന്നകലാതെ (2)
കാലം തന്നെ എതിര്‍ത്താലും
കനിവിന്‍ കൈത്തിരിയണയാതെ (2)
പോവുക നമ്മള്‍ ധര്‍മ്മം വിളയും
പാവനവീഥിയിലൂടെ..(2)
(ആശാലതയിലെ....)
കടമകള്‍ വന്നുവിളിക്കുമ്പോള്‍
കൈകള്‍ തെല്ലും പതറാതെ (2)
സോദരനെതിരായ് നിന്നാലും
നീതിയില്‍ നിന്നടിമാറാതെ (2)
പോവുക നമ്മള്‍ സത്യം വിടരും
ജീവിതവീഥിയിലൂടെ..(2)
(ആശാലതയിലെ....)
Movie/Album name: Laava
Artists