അമ്മേ... അമ്മേ ....അമ്മേ.... അമ്മയെന്ന രണ്ടക്ഷരം അമ്പലമൊരു പൊന്നമ്പലം (2) ഉടലുമുയിരും ഒൻപതു മാസം ഭജമിരുന്ന പൊന്നമ്പലം (അമ്മേ...)
ആദ്യമായി ഞങ്ങടെ നാവിൽ വന്നുണരുന്ന- തവിടുത്തെ മഹനീയ നാമമല്ലേ ആ മാറിലൂറുന്ന പുണ്യതീർത്ഥം ആദ്യത്തെ പാലമൃതം ഞങ്ങൾക്കാദ്യത്തെ പഞ്ചാമൃതം (അമ്മേ...)
ആദ്യമായ് ഞങ്ങടെ കണ്ണിൽ വന്നലിയുന്ന- തവിടുത്തെ കമനീയ രൂപമല്ലേ അവിടുത്തെ താരാട്ടിന്നീണമല്ലോ ആദ്യത്തെ രാഗാമൃതം ഞങ്ങൾക്കാദ്യത്തെ ഗാനാമൃതം രാരീരാരിരോ രാരീരാരീരോ (അമ്മേ...)
Movie/Album name: Avan Oru Ahankaari
Sentence Summary:Avan Oru Ahankaari (1980) is a Malayalam film centered on an arrogant protagonist whose pride and self-importance lead him through personal conflict and eventual reckoning.
Song Credits:
- Song: "Ammayenna Randaksharam"
- Film: Avan Oru Ahankaari (1980)
- Lyricist: Not reliably verifiable
- Music Composer: Not reliably verifiable
- Singer(s): Not reliably verifiable
Musical Style: Melodic Malayalam film song of the early 1980s, in a devotional–emotional vein, expressing reverence for the mother.
Raga Details: Specific raga not reliably documented.
Key Artists Involved: Details not reliably verifiable.
Awards & Recognition: No documented awards specific to this song.
Scene Context: The song is an emotional/melodic number reflecting on the word "Amma" (mother) and maternal devotion; exact placement in the narrative is not reliably documented.