Kaanekkaane mandaaksham ninnil vaarnnu veenu Olikannoliyaal vidarum ithalukal malarnnilakee Jeevana sourabha harshonmaadam Nammil niranju La la la la la....
Language: Malayalam
അഴകേ അഴകിന്നഴകേ വളരഴകേ നിൻ കടമിഴികളിലെ നീലിമയിൽ അമ്പിളിക്കുളിർത്താഴികക്കുടം ചൂടും ഭൂമിയൊഴുകി നാഗമുല്ലമലർകാവിൽ മംഗല്യ നട തുറന്നു (അഴകേ...)
ആഴിയൂഴിയാകാശം ചുറ്റും നോക്കി നിൽക്കെ (2) നിനവും കനവും കലരും കലപികൾ പുളഞ്ഞിഴുകീ ഓർമ്മയിൽ നമ്മിലെ ഓരോ തരിയും നിന്നു തുടിച്ചൂ ലാ ലലലാ ലലല.. (അഴകേ..)