Arike ennaakilum ethra dooram ethra dooram Kiliye nin poomaram ee irulkkaattilaay.. Arike arike arike arike...
Language: Malayalam
അരികെ അരികെ അരികെ അരികെ അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം കിളിയേ നിന്‍ പൂമരം ഈ ഇരുള്‍ക്കാട്ടിലായ് അരികെ അരികെ അരികെ അരികെ
പാടി പാടി നിദ്രയിലെ സ്വപ്നം പോലെ നീ...ഉംഹുംഹും.. ഏതോ നാഗമാണിക്യം ചൂടാന്‍ വെമ്പി നീ.....ഉം ഹുംഹും... എരിതീ....എരിതീ... എരിതീ.. ജ്വാലകള്‍ കൈനീട്ടും.. മരുഭൂ..വീഥിയില്‍ വീണൂ നീ.. അറിയില്ലീ യാത്രയും സ്വപ്നമോ സത്യമോ...
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
നീയാണാദി സംഗീതം നീലാകാശമേ...ഉം ഹുംഹും... നീലാകാശസംഗീതം താരാജാലമായ്....ഉം ഹുംഹും... ഇരുളില്‍...ഇരുളില്‍... ഇരുളില്‍.. കണ്‍കളിലാ ഗാനം... നിറയേ... കാതിനതജ്ഞാതം പറയൂ നീ ഗാനമോ മൌനമോ മാനമേ...
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം കിളിയേ നിന്‍ പൂമരം ഈ ഇരുള്‍ക്കാട്ടിലായ് അരികെ അരികെ അരികെ അരികെ അരികെ അരികെ അരികെ അരികെ..