Aathiraappoonkurunninu

1980
Lyrics
Language: English

Aathira poonkurunninu
Thaali chaarthanaayi
Thenilaavin therileri thampuran vannu
Kanaka roopan kaamadevan
Vannu chernnappol
Kadamizhiyil kandu mattoru
Chandanatheru ...pennee

Vadanamulayum mizhikal kuniyum
Madhananayumbol
Kali cholli thozhi nee nadanamadumpol
Kaamaroopan thaali chaarthan
Arikilanayunnoo
Poonkurinnu meniyaake pulakamaniyunnu
Thozhimaare nammalonnay
Paadiyadidenam ..penne

Kadanamakalunnu hridayamaliyunnu
Madhu thookum poonchodiyil
Adharamamarumbol
Karalinullile kilikal paadum
Sarasa saarasa madhura mozhiyo
Kavithayaakunnu.. kavithayakunnu
Language: Malayalam

ആതിരാപ്പൂങ്കുരുന്നിനു താലിചാര്‍ത്താനായ്
തേന്‍ നിലാവിന്‍ തേരിലേറി തമ്പുരാന്‍ വന്നു
കനകരൂപന്‍ കാമദേവന്‍ വന്നു ചേര്‍ന്നപ്പോള്‍
കടമിഴിയില്‍ കണ്ടുമറ്റൊരു ചന്ദനത്തേര് -പെണ്ണേ

വദനമുലയും മിഴികള്‍ കുനിയും മദനനണയുമ്പോള്‍
കളിചൊല്ലി തോഴിനീ നടനമാടുമ്പോള്‍
കാമരൂപന്‍ താലിചാര്‍ത്താന്‍ അര്‍കിലണയുന്നൂ
പൂങ്കുരുന്നിനു മേനിയാകെ പുളകമണിയുന്നൂ
തോഴിമാരേ നമ്മളൊന്നായ് പാടിയാടേണം -പെണ്ണേ

കദനമകലുന്നൂ ഹൃദയമലിയുന്നൂ
മധുതൂകും പൂഞ്ചൊടിയില്‍ അധരമമരുമ്പോള്‍
കരളിനുള്ളിലെ കിളികള്‍ പാടും
സരസസാരസ മധുമൊഴിയോ
കവിതയാകുന്നൂ... കവിതയാകുന്നൂ -പെണ്ണേ
Movie/Album name: Adhikaaram
Artists