ഉന്തിയ പല്ലുകൾ കൂർത്തപല്ലുകൾ കോന്ത്രൻപല്ലുകൾ മാറ്റി - 2 മുന്തിയ പല്ലുകൾ സ്വർണ്ണപ്പല്ലുകൾ വെച്ചുകൊടുക്കുന്ന കാലം - 2 ചൊട്ടുചികിത്സ ചെപ്പടികൊണ്ട്... ചൊട്ടുചികിത്സ ചെപ്പടികൊണ്ട്... ഭിഷഗ്വരരാജാവായി... ഭിഷഗ്വരരാജാവായി... നാട്ടുകാരുടെ പട്ടും വളയും... നാട്ടുകാരുടെ പട്ടും വളയും... നേടിനടക്കുന്ന കാലം... നേടിനടക്കുന്ന കാലം...
കൺസൾട്ടിംഗ്റൂം വാതിലിനുള്ളിൽ പടപട എന്തോ പൊട്ടുന്നു കണ്ണുകളിൽ തീപാറും ബീവി പടികളിറങ്ങി നടക്കുന്നു ആരോ ചെന്നൊന്നകത്ത് നോക്കി സംഗതിയെന്ത് ആരോ ചെന്നൊന്നകത്ത് നോക്കി സംഗതിയെന്ത് നടക്കുന്നു ദൂരെ എങ്ങോ തെറിച്ച തന്നുടെ പല്ലുകൾ എണ്ണിപ്പരതുന്നു ദൂരെ എങ്ങോ തെറിച്ച തന്നുടെ പല്ലുകൾ എണ്ണിപ്പരതുന്നു വൈദ്യർ