Allah allah (Padachonte Kayyile)

1979
Lyrics
Language: English

Allaa.... allaa...
Padachonte kayyile pambaram
Pirivettum manisante nombaram
Karangi veenaalum khalbhilavan kaanum
Kainiraye kaashadikkum thanthiram
Thaanantham thaanantham thaanthaananaa - 2

Manju meyunna kaadukalil ponnuvilayikkaan
Laalalaa laalalaalaa...
Manju meyunna kaadukalil ponnuvilayikkaan
Kilunthunulli kilunthunulli kaikal thalarnnore
Nammude kanneeroppaan sandhyakal
Neyyum chuvannasheela doore
Turrr
(padachone.....)
Allaa....allaa...

Aa....aa...aa...
Pattini theertha paadikalil pathichu poyavare
Piranna thettinu jeevithadukham periyalanjore
Ningade shabdamuyarthezhunnelkkum
Naaleyee manninte maaril
Allaa.... allaa....
(padachonte.....)
Language: Malayalam

അള്ളാ... അള്ളാ...
പടച്ചോന്റെ കയ്യിലെ പമ്പരം
പിരിവെട്ടും മനിസന്റെ നൊമ്പരം
കറങ്ങി വീണാലും ഖൽബിലവൻ കാണും
കൈനിറയെ കാശടിക്കും തന്തിരം
കൈനിറയെ കാശടിക്കും തന്തിരം
താനന്തം താനന്തം താന്താനനാ - 2

മഞ്ഞുമേയുന്ന കാടുകളിൽ പൊന്നുവിളയിക്കാൻ
ലാലലാ ലാലലാലാ...
മഞ്ഞുമേയുന്ന കാടുകളിൽ പൊന്നുവിളയിക്കാൻ
കിളുന്തുനുള്ളി കിളുന്തുനുള്ളി കൈകൾ തളർന്നോരേ
നമ്മുടെ കണ്ണീരൊപ്പാൻ സന്ധ്യകൾ
നെയ്യും ചുവന്നശീല ദൂരെ
ടുർ ർ ർ...
(പടച്ചോന്റെ....)
അള്ളാ...അള്ളാ....

ആ....ആ...ആ...
പട്ടിണി തീർത്ത പാടികളിൽ പതിച്ചുപോയവരേ
പിറന്ന തെറ്റിനു ജീവിതദുഃഖം പേറിയലഞ്ഞോരേ
നിങ്ങടെ ശബ്ദമുയർത്തെഴുന്നേല്ക്കും
നാളെയീ മണ്ണിന്റെ മാറിൽ
അള്ളാ.... അള്ളാ....
(പടച്ചോന്റെ.....)
Movie/Album name: Indradhanussu
Artists