നാവുകള്‍ മാത്രം സമരം ചെയ്യും നമ്മുടെ നാലതിരില്‍ ഉറച്ച കൈകളും ഉയര്‍ത്തി ഞങ്ങള്‍ ഉണര്‍ന്നെണീക്കുന്നു (നാവുകള്‍ മാത്രം ) ഈ ലോകത്തില്‍ ഇനിയൊരു നാളും ഇണപിരിയാത്തോര്‍ നാം (2) ലാലാ (8) ല ലാലാ
(ആലുംകൊമ്പത്താ..)
Movie/Album name: Iniyum Kaanaam
Movie Summary:Iniyum Kaanaam is a 1979 Malayalam film directed by I. V. Sasi.
Song Credits: Sung by K. J. Yesudas; lyrics by Sreekumaran Thampi; music composed by G. Devarajan.
Musical Style: Melodic film song in a folk-influenced style.
Raga Details: No confirmed raga information available.
Key Artists Involved: K. J. Yesudas (playback singer), Sreekumaran Thampi (lyricist), G. Devarajan (composer).