SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Dhanakdhanakjam dhanakdhanakjam dhanakdhanakjam Dhimi dhimi dhimi dhimi (dhanakdhanakjam...) Aanungalennaal poovaanu chettaa Pennungalellaal theeyaanu chechee Naaminnu chonnaal boraanade hey Aanungalennaal poovaanu chettaa Pennungalellaam theeyaanu chechee Naaminnu chonnaal boraanade Vaalaa kolaa povaathe vanne ninne povaathe Vaalaa kolaa povaathe povaathade (vaalaa kolaa...) Dhanakdhanakjam dhanakdhanakjam dhanakdhanakjam Dhimi dhimi dhimi dhimi (dhanakdhanakjam...) Nerechovve naalupathu maanyarethumbol- 2 Ayyo ponne maariyengu ponathenthaane - 2 Shaappaatturaama pooribajji vende - 2 Dhanakdhanakjam dhanakdhanakjam dhanakdhanakjam Dhimi dhimi dhimi dhimi (dhanakdhanakjam...) Ennaalum pennu pennaane neelakkallaane kallaane Neraane ponnaliyaa pollaappu (ennaalum...) Changaathimaare venam chilvaanam saare - 2 Ee kaiyyaalu he thannaalum Ee pallelarachaayaykku onno rando kaashu tharoo (ee kaiyyalu...) Eriporiveyilozhukidumoru vazhipirinju nee pokaathe - 2 Ennaalum pennu pennaane Neelakkallaane kallaane Neraane ponnaliyaa pollaappu Dhanakdhanakjam dhanakdhanakjam dhanakdhanakjam Dhimi dhimi dhimi dhimi (dhanakdhanakjam...) Aanungalennaal poovaanu chettaa Pennungalennaal theeyaanu chechee Naaminnu chonnaal boraanade - 2 ധനക്ധനക്ജം ധനക്ധനക്ജം ധനക്ധനക്ജം ധിമി ധിമി ധിമി ധിമി (ധനക്ധനക്ജം...) ആണുങ്ങളെന്നാൽ പൂവാണു ചേട്ടാ പെണ്ണുങ്ങളെന്നാൽ തീയാണു ചേച്ചീ നാമിന്നു ചൊന്നാൽ ബോറാണടെ ഹേയ് ആണുങ്ങളെന്നാൽ പൂവാണു ചേട്ടാ പെണ്ണുങ്ങളെല്ലാം തീയാണു ചേച്ചീ നാമിന്നു ചൊന്നാൽ ബോറാണടെ വാലാ കോലാ പോവാതെ വന്നെ നിന്നെ പോവാതെ വാലാ കോലാ പോവാതെ പോവതടെ (വാലാ കോലാ...) ധനക്ധനക്ജം ധനക്ധനക്ജം ധനക്ധനക്ജം ധിമി ധിമി ധിമി ധിമി നേരെചൊവ്വെ നാലുപത്തു മാന്യരെത്തുമ്പോൾ- 2 അയ്യോ പൊന്നേ മാറിയെങ്ങു പോണതെന്താണേ - 2 ശാപ്പാട്ടുരാമാ പൂരിബജ്ജി വേണ്ടേ - 2 ധനക്ധനക്ജം ധനക്ധനക്ജം ധനക്ധനക്ജം ധിമി ധിമി ധിമി ധിമി (ധനക്ധനക്ജം...) എന്നാലും പെണ്ണ് പെണ്ണാണേ നീലക്കല്ലാണേ കല്ലാണേ നേരാണേ പൊന്നളിയാ പൊല്ലാപ്പ് (എന്നാലും...) ചങ്ങാതിമാരേ വേണം ചില്വാനം സാറേ - 2 ഈ കൈയ്യാല് ഹേ തന്നാലും ഈ പള്ളേലരച്ചായയ്ക്കു ഒന്നോ രണ്ടോ കാശുതരൂ (ഈ കൈയ്യാല്...) എരിപൊരിവെയിലൊഴുകിടുമൊരു വഴിപിരിഞ്ഞു നീ പോകാതെ - 2 എന്നാലും പെണ്ണ് പെണ്ണാണേ നീലക്കല്ലാണേ കല്ലാണേ നേരാണേ പൊന്നളിയാ പൊല്ലാപ്പ് ധനക്ധനക്ജം ധനക്ധനക്ജം ധനക്ധനക്ജം ധിമി ധിമി ധിമി ധിമി (ധനക്ധനക്ജം...) ആണുങ്ങളെന്നാൽ പൂവാണു ചേട്ടാ പെണ്ണുങ്ങളെന്നാൽ തീയാണു ചേച്ചീ നാമിന്നു ചൊന്നാൽ ബോറാണടെ - 2
Movie/Album name: Ottapettavar
Artists