SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Amme abhayam tharoo amme abhayam tharoo Irul moodumente kannukalil dheepamaanu nee Thanal thedi thedi njaanalayum theeramaanu nee Irul moodumente kannukalil dheepamaanu nee Thaliraayi mannil njaan pirannu poovaninjathum(2) Karunaamayee nin munpilallo vaadi veezhvathum En vishaadha bhaaram theerkkum aashrayamalle Irul moodumente kannukalil dheepamaanu nee Thirumaaril ninnu nee churanna sneha dhaarayo(2) Marubhoomiyithil njaan nukarum dhaaha neeramme Padha thaarilente jeeva raktham kaazhcha vachu njaan Irul moodumente kannukalil dheepamaanu nee Thanal thedi thedi njaanalayum theeramaanu nee Amme abhayam tharoo.. അമ്മേ അഭയം തരൂ അമ്മേ അഭയം തരൂ ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ തളിരായി മണ്ണില്‍ ഞാന്‍ പിറന്നു പൂവണിഞ്ഞതും (2) കരുണാമയീ നിന്‍ മുന്പിലല്ലോ വാടി വീഴ്വതും എന്‍ വിഷാദ ഭാരം തീര്‍ക്കും ആശ്രയമല്ലേ ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ തിരുമാറില്‍ നിന്ന് നീ ചുരന്ന സ്നേഹ ധാരയോ (2) മരുഭൂമിയിതില്‍ ഞാന്‍ നുകരും ദാഹ നീരമ്മേ പദതാരിലെന്‍റെ ജീവ രക്തം കാഴ്ച വച്ചു ഞാന്‍ ഇരുള്‍ മൂടുമെന്‍റെ കണ്ണുകളില്‍ ദീപമാണ് നീ തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ അമ്മേ അഭയം തരൂ
Movie/Album name: Pambaram
Artists