Aa....aa...aa.... Kooduvechu koottirunnu poyanaalin chillayil Jeevithamaam thaazhvarayil (kooduvechu.....) Amruthanilaavoorum ekaantharaavil Oru sukhaswapnam pole Oru rathipushpam pole Sakhee vaa....onnucheraan... Kothichu pinanju pirinju Annushassukal poovadarthi thannidaatha kaalam Annu sandhyakal raagameki ninnidaatha kaalam
Aa....aa.....aa..... Doore baashpabinduvaayi ee vishaadabhoomiyil Nee maranju kaalamitha.... (doore baashpa......) Vidhiyude kaineettum ee neeladweepil Oru njodi ninne thannu Nizhalukal mounam kondu Ini nee shakthiyekaan Varunnu tharunnu oragni... Annushassukal poovadarthi thannidaatha kaalam Annu sandhyakal raagameki ninnidaatha kaalam
Language: Malayalam
ആ.....ആ.... അന്നുഷസ്സുകൾ പൂവടർത്തി തന്നിടാത്ത കാലം അന്നു സന്ധ്യകൾ രാഗമേകി നിന്നിടാത്ത കാലം (അന്നുഷസ്സുകൾ.....) കൌമാരനാണം തൊടുകുറി ചാർത്തി - 2 മുഖമലർ താഴ്ത്തി ഒരു കള്ളനോട്ടം തൊടുത്തു, അടുത്തു, അറിഞ്ഞു അന്നുഷസ്സുകൾ പൂവടർത്തി തന്നിടാത്ത കാലം അന്നു സന്ധ്യകൾ രാഗമേകി നിന്നിടാത്ത കാലം
ആ....ആ...ആ.... കൂടുവെച്ചു കൂട്ടിരുന്നു പോയനാളിൻ ചില്ലയിൽ ജീവിതമാം താഴ്വരയിൽ (കൂടുവെച്ചു.....) അമൃതനിലാവൂറും ഏകാന്തരാവിൽ ഒരു സുഖസ്വപ്നം പോലെ ഒരു രതിപുഷ്പം പോലെ സഖീ വാ....ഒന്നുചേരാൻ... കൊതിച്ചു പിണഞ്ഞു പിരിഞ്ഞു അന്നുഷസ്സുകൾ പൂവടർത്തി തന്നിടാത്ത കാലം അന്നു സന്ധ്യകൾ രാഗമേകി നിന്നിടാത്ത കാലം
ആ....ആ.....ആ..... ദൂരെ ബാഷ്പബിന്ദുവായി ഈ വിഷാദഭൂമിയിൽ നീ മറഞ്ഞു കാലമിതാ.... (ദൂരെ ബാഷ്പ......) വിധിയുടെ കൈനീട്ടും ഈ നീലദ്വീപിൽ ഒരു ഞൊടി നിന്നെ തന്നു നിഴലുകൾ മൌനം കൊണ്ടു ഇനി നീ ശക്തിയേകാൻ വരുന്നു തരുന്നു ഒരഗ്നി... അന്നുഷസ്സുകൾ പൂവടർത്തി തന്നിടാത്ത കാലം അന്നു സന്ധ്യകൾ രാഗമേകി നിന്നിടാത്ത കാലം
Movie/Album name: Aadipaapam
Movie Summary:Aadipaapam (1979) is a Malayalam drama centered on themes of sin, morality, and redemption, following its protagonist through a moral crisis set against a backdrop of social conflict.
Song Credits: "Annushassukal" — from Aadipaapam (1979); music by M. K. Arjunan (commonly credited for the film's songs); lyrics by a Malayalam film lyricist of the period (specific credit not confirmed); sung by a playback artist of the era (specific credit not confirmed).
Musical Style: Melodic Malayalam film song of the late 1970s, blending light classical-inflected melody with film orchestration typical of M. K. Arjunan's compositions.
Raga Details: Not available.
Key Artists Involved: Music composer M. K. Arjunan; playback singer(s) and lyricist per the film's credits.