Aa aa aa aa Aalinganathin aa..... sukhamaanu nee aa.... Aadyachumbana aa.... smruthiyaanu nee aa... Aaromale ente tharunnyaswapnangal Ariyaathe nediya amruthaanu nee Aalinganathin aa.. sukhamaanu nee
ആ...ആ...ആ....ആ.... ആലിംഗനത്തിൻ... ആ... സുഖമാണു നീ... ആ.. ആദ്യ ചുംബന.... ആ... സ്മൃതിയാണു നീ... ആ... ആരോമലേ എന്റെ താരുണ്യസ്വപ്നങ്ങൾ അറിയാതെ നേടിയ അമൃതാണു നീ ആലിംഗനത്തിൻ... ആഹാ.. സുഖമാണു നീ....
ആ....ആ....ആ.... ലജ്ജയിൽ നീ മൂടും വൽക്കലം പണ്ടൊരു മുള്ളിൽ ഉടക്കിയതു കണ്ടു (ലജ്ജയിൽ നീ.....) കണ്ണിലെ ആഗ്നേയം കൊണ്ടു ഞാനിന്നു ദുഷ്യന്തനായ് വന്നു ആലിംഗനത്തിൻ സുഖമാണു നീ
ആ...ആ...ആ... യമുനയിൽ നീ തൂകും ചിലമ്പൊലി കേട്ടു പണ്ടേ ഞാൻ പുളകം കൊണ്ടു (യമുനയിൽ നീ......) നിന്റെ തളിരാട കവർന്നു ഞാനിന്നും കണ്ണനായ് നിൽപ്പൂ (ആലിംഗനത്തിൻ.....)