ആ...ആ..ആ...ആ.... ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. വിജനതയിലും രസം....വിരഹവുമൊരു സുഖം... പ്രിയേ അതു പഠിപ്പിക്കുവാനോ.... പിണങ്ങി നീ പിരിഞ്ഞുപോയ് പ്രേമഗായകാ ഇതളിടും പുളകമായ് നീ വരില്ലേ..... (ആരാരോ സ്വപ്നജാലകം.....) ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ..
ഉറങ്ങാത്ത രാവിൽ തിളങ്ങുന്ന മോഹം....വരച്ചൂ നിൻ രൂപം മനസ്സിന്റെ താളിൽ... ദിവാസ്വപ്നജാലങ്ങൾ എഴുത്തിന്നു ദേവനേകുന്നു....
ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. വിജനതയിലും രസം....വിരഹവുമൊരു സുഖം... പ്രിയേ അതു പഠിപ്പിക്കുവാനോ.... പിണങ്ങി നീ പിരിഞ്ഞുപോയ് പ്രേമഗായകാ ഇതളിടും പുളകമായ് നീ വരില്ലേ..... ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ..
ഇടവപ്പേമാരി വരുന്നെന്നു കേട്ടൂ.... ഇരുന്നൂ ഞാൻ പുത്തൻ മുകിൽമാല കാണാൻ... ഓടും ശ്യാമമേഘങ്ങൾ ഒരു കൊച്ചുദൂത് പോകുമോ....
ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. വിജനതയിലും രസം....വിരഹവുമൊരു സുഖം... പ്രിയേ അതു പഠിപ്പിക്കുവാനോ.... പിണങ്ങി നീ പിരിഞ്ഞുപോയ് പ്രേമഗായകാ ഇതളിടും പുളകമായ് നീ വരില്ലേ..... ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ...
Movie/Album name: Puthiya Velicham
Movie Summary:Puthiya Velicham (1979) is a Malayalam film about a man who returns to his village and confronts social injustice and exploitation, striving to bring new light (velicham) to his community.
Song Credits: Sung by K. J. Yesudas; Lyrics by Sreekumaran Thampi; Music composed by Salil Chowdhury.
Musical Style: Melodic semi-classical film song with a gentle, lullaby-like lilt typical of Salil Chowdhury's Malayalam compositions.
Raga Details: Information not available.
Key Artists Involved: K. J. Yesudas (playback singer), Sreekumaran Thampi (lyricist), Salil Chowdhury (composer).