Achante swapnam raagamaayi Amma than swapnam thaalamaayi Raagavum thaalavum kai korthu thulli Jeevante sangeethamaayi Ee thaamara poompaithalaayi.. (achante swapnam.....)
സ്വര്‍ഗ്ഗം മണ്ണിൽ തന്നെയെന്നീ അച്ഛനോടോതുകെൻ മകനേ പൊൻ മകനേ (2) അമ്മ തൻ അഭിമാന വൈജയന്തി (2) നീ അച്ഛന്റെ സുകൃതത്തിന്‍ കാന്തി സൂര്യകാന്തി (അച്ഛന്റെ സ്വപ്നം)