ആയിരം തലയുള്ള ആദിശേഷന് ഈ ആയില്യം തിരുനാളില്‍ പിറന്നോനല്ലോ അച്ചന്റെ മോനല്ലോ അമ്മേടെ നാളല്ലോ അഴകേറും മാണിക്യ ഫണം ചൂടിവാ കരിമഞ്ഞള്‍ കളം തന്നില്‍ കലികൊണ്ടു തുള്ളുവാന്‍ തെക്കും കൂറടിയാത്തി നീ ഓടിവാ ആയിരം തലയുള്ള.......(3)
Musical Style: Traditional devotional/folklore-style Malayalam film song with a serpent-lore (sarpa) thematic flavour.
Scene Context: The song is set against the film's serpent mythology backdrop, evoking the imagery of the thousand-hooded serpent (Adishesha/Mahashesha), fitting the film's snake-themed narrative.
Note: Detailed credits (lyricist, composer, singer), raga specifications, key artists, and awards for this specific song are not reliably documented.