അന്തിയിളം കള്ള് എൻ അല്ലിത്താമരക്കണ്ണ് ഉള്ളിൽ ചെന്നാൽ ജില്ല് പിന്നെ സ്വർഗ്ഗം പുല്ല് ചൊല്ല് പൈങ്കിളി ചൊല്ല് ജില്ല് ജില്ലടി ജില്ല് കൊഞ്ചുന്ന സുന്ദരിപ്പെണ്ണാളേ നല്ല കൊഞ്ചുവറുത്തതു കൊണ്ടുവാ പെണ്ണാളേ പൊരിച്ചുള്ള കരിമീൻ ഉള്ളിൽ നല്ല പിടയ്ക്കുന്ന പരൽമീൻ കണ്ണിൽ (അന്തിയിളം...)
കണ്മുനയാൽ തല്ലു കൊണ്ടീടാൻ പെണ്ണേ ഞാനിന്നു നിന്നുടെ ചെണ്ട ഇരുന്നൂറു മില്ലി ചെന്നാൽ പിന്നെ തലച്ചോറും ഞാനും ശണ്ഠ (അന്തിയിളം...)
Movie/Album name: Maani Koya Kurup
Movie Summary:Maani Koya Kurup (1979) is a Malayalam film set against a Muslim community backdrop, centering on themes of love, family honor, and social conflict within the community.
Song Credits:
- Song: Anthiyilam (Anthiyilam Kaayalile...)
- Film: Maani Koya Kurup (1979)
- Lyricist: Not reliably documented
- Music Director: Not reliably documented
- Singer(s): Not reliably documented
Musical Style: Melodic Malayalam film song of the late 1970s, blending light classical phrasing with the Mappila-influenced folk flavor characteristic of films set in Muslim communities.
Raga Details: Not documented.
Key Artists Involved: Information on the specific singer, composer, and lyricist for this song is not reliably available.