Aaromal janichillallo

1979
Lyrics
Language: English

Aaromal janichillallo aathmaavil
Aayiram vasanthangal vidarnnillallo
Aakaasham bhoomiye punarnnillallo (aaromal)

Pottichirikkumennortha poomullakal
Pottikkarayunnu anganathil
Kunju kalodi nadakkumennaashicha
Poonilangal thaptha niswasathil
Kochu kaippoomottin chumbanamelkkaatha
Ponkalipaattangal poothalathil (aaromal)

Kochu kaippoomottin chumbanamelkkaatha
Ponkalipaattangal poothalathil
Potti chithariya mohathin ponvala
Pottumaayammayo kannu neeril (aaromal)
Language: Malayalam

ആരോമല്‍ ജനിച്ചില്ലല്ലോ
ആയിരം വസന്തങ്ങള്‍ വിടര്‍ന്നില്ലല്ലോ
ആകാശം ഭൂമിയെ പുണര്‍ന്നില്ലല്ലോ

പൊട്ടിച്ചിരിക്കുമെന്നോര്‍ത്ത പൂമുല്ലകള്‍
പൊട്ടിക്കരയുന്നീ അങ്കണത്തില്‍
കുഞ്ഞുകാലോടി നടക്കുമെന്നാശിച്ച
പൂനിലങ്ങള്‍ തപ്ത നിശ്വാസത്തില്‍

കൊച്ചുകൈ പൂമൊട്ടിന്‍ ചുംബനമേല്‍ക്കാത്ത
പൊന്‍കളിപ്പാട്ടങ്ങള്‍ പൂത്തളത്തില്‍
പൊട്ടിച്ചിതറിയ മോഹത്തിന്‍ പൊന്‍ വള
പ്പൊട്ടുമായമ്മയോ കണ്ണുനീരില്‍
Movie/Album name: Hridayathinte Nirangal
Artists