Antharangam oru chenthaamara

1979
Lyrics
Language: English

Corrected by devi pillai on december 25,2010

Antharangam oru chenthaamara
Sundara swapnangal nava kesarangal
Mounaanubhoothikal maranda kanangal (antharangam)

Aa mandahaasamaam sooryodayathilee
Aananda poomukulam vidarunnu
Aa varnna rashmikal thottu thalodumbol
Aaraadhanaa moolyam ariyunnu (antharangam)

Aa dukha sandhyathan sindoooram podiyumbol
Aathmaavilanjalikal nirayunnu
Adutha vibhaathathin nava ranga rashmikal
Akaleyallennorthu mayangunnu (antharangam)

Dhani sadha nidha gamapaga risanidha
Madha pama gari sarigama padha nirisa..antharangam

Dhani gari dhani risa nisa dhani padha mapa
Gamapadha nirisa.. antharangam
Language: Malayalam

അന്തരംഗം ഒരു ചെന്താമരാ..
സുന്ദര സ്വപ്നങ്ങള്‍ നവകേസരങ്ങള്‍ ‍
മൌനാനുഭൂതികള്‍ മരന്ദ കണങ്ങള്‍ ...
അന്തരംഗം ഒരു ചെന്താമരാ...

ആ മന്ദഹാസമാം സൂര്യോദയത്തിലീ
ആനന്ദ പൂമുകുളം വിടരുന്നു
ആ‍....
ആ മന്ദഹാസമാം സൂര്യോദയത്തിലീ
ആനന്ദ പൂമുകുളം വിടരുന്നു
ആവര്‍ണ്ണ രശ്മികള്‍ തൊട്ടു തലോടുമ്പോള്‍ (2
ആരാധനാ മൂല്യം അറിയുന്നു
(അന്തരംഗം..)

ആ ദുഖ സന്ധ്യ തന്‍ സിന്ദൂരം പൊടിയുമ്പോള്‍
ആത്മാവിലഞ്ജലികള്‍ നിറയുന്നു
ആ ദുഖ സന്ധ്യ തന്‍ സിന്ദൂരം പൊടിയുമ്പോള്‍
ആത്മാവിലഞ്ജലികള്‍ നിറയുന്നു
അടുത്ത വിഭാതത്തിന്‍ നവരംഗ രശ്മികള്‍ (2)
അകലെയല്ലെന്നോര്‍ത്തു മയങ്ങുന്നു....
(അന്തരംഗം..)
ധനിസധ നിധ ഗമപഗ രിസനിധ മധ പമ ഗരി
സരിഗമപധ നിരിസ
(അന്തരംഗം..)
ധനി ഗരി ധനി രിസ നീസ ധനി പാധ മാപ
ഗമപധനിരിസ (അന്തരംഗം..)
Movie/Album name: Sudhikalasam
Artists