ആയിരം സുഗന്ധരാജ സംഗമങ്ങളേ ആയിരം വസന്തകാല വാരിജങ്ങളേ ഈ നദീമുഖം വെടിഞ്ഞകന്നു പോകയോ തേന്‍ കുടങ്ങള്‍ തേടിയും ഈണം പാടിയും താനിരുന്ന കൂടൊഴിഞ്ഞു പോയി പൈങ്കിളി
താളം തുള്ളിയും കുളിരില്‍ ചാഞ്ചാടിയും നാളെയും ഭൂമിയില്‍ വാരിളം പൂവുകള്‍ വിടരും വീണിടും ഉള്ളില്‍ നാമ്പിടും അനുരാഗം മായികം തേങ്ങിയും തെന്നിയും ജീവനില്‍ പൂവിടും മഴയും വേനലും
Movie/Album name: Vadakaveedu
Movie Summary:Vadakaveedu (1979) is a Malayalam drama centered on the lives and conflicts within a traditional household (the "vadakaveedu" or northern home), exploring themes of family, relationships, and social change.