Aa..aa...aa..
Anuraagapraayathil olinju ninnu chirichavale poove...
Madanappoove madhurappoove...
(anuraagapraayathil....)
Punchirithen thooki malarmizhikal moodi
Punchirithen thooki malarmizhikal moodi....
Anuraadhe odivaa.....
Anuraagapraayathil olinju ninnu chirichavale poove...
Madanappoove madhurappoove...
Nee vasantham thetivarum njaan madhupam
Ithalukalil pakarnnu tharu madhumarandam
(nee vasantham.....)
Raadhe....anuraadhe...odivaa...
Kaalinditheerathil raasaleelayaadaan
Punchirithen thooki malarmizhikal moodi
Anuraadhe...odivaa.....
Anuraagapraayathil olinju ninnu chirichavale poove...
Madanappoove madhurappoove...
Sakhi orunaal manivarayil njaananayum
Malarthanuvil maaraparaagam choriyum
(sakhi orunaal.....)
Thaare....rathisaare....odivaa....
Virimaaril pataroo nee raagalathikayaayi
Punchirithen thooki malarmizhikal moodi
Anuraadhe...odivaa.....
Anuraagapraayathil olinju ninnu chirichavale poove...
Madanappoove madhurappoove...
Punchirithen thooki malarmizhikal moodi
ആ...ആ...ആ...
അനുരാഗപ്രായത്തില്‍ ഒളിഞ്ഞു നിന്നു ചിരിച്ചവളേ പൂവേ
മദനപ്പൂവേ മധുരപ്പൂവേ
(അനുരാഗപ്രായത്തില്‍ .....)
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
അനുരാധേ ഓടിവാ...
അനുരാഗപ്രായത്തില്‍ ഒളിഞ്ഞു നിന്നു ചിരിച്ചവളേ പൂവേ
മദനപ്പൂവേ മധുരപ്പൂവേ
നീ വസന്തം തേടിവരും ഞാന്‍ മധുപം
ഇതളുകളില്‍ പകര്‍ന്നു തരൂ മധുമരന്ദം
(നീ വസന്തം......)
രാധേ....അനുരാധേ....ഓടിവാ
കാളിന്ദിതീരത്തില്‍ രാസലീലയാടാന്‍
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
അനുരാധേ ഓടിവാ...
അനുരാഗപ്രായത്തില്‍ ഒളിഞ്ഞു നിന്നു ചിരിച്ചവളേ പൂവേ
മദനപ്പൂവേ മധുരപ്പൂവേ
സഖീ ഒരുനാള്‍ മണവറയില്‍ ഞാനണയും
മലര്‍തനുവില്‍ മാരപരാഗം ചൊരിയും...
(സഖീ ഒരുനാള്‍ ....)
താരേ.......രതിസാരേ...ഓടിവാ...
വിരിമാറില്‍ പടരൂ നീ രാഗലതികയായി...
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
അനുരാധേ ഓടിവാ...
അനുരാഗപ്രായത്തില്‍ ഒളിഞ്ഞു നിന്നു ചിരിച്ചവളേ പൂവേ
മദനപ്പൂവേ മധുരപ്പൂവേ
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
അനുരാധേ ഓടിവാ...അനുരാധേ ഓടിവാ...
Movie/Album name: Ival Oru Naadodi
Artists