SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aalam udayone ninte rahmathaal Aaromal maaran vannu Poonthen mozhikkotha punnaaran Moncherum marathaka manimaaran Paalvarnna punchiri thookum Panimathiyotha painkiliyaale Manavaatti manimuthu poomole Pattu chenthaamarakkavilil Maniveena kambikal khalbil Mangalya panthal vilangi poomole poomole Mailaanchikkaram veeshiyappol Maarante nenchamurukiyallo Patharapon maattazhaku kandu Puthan pulakangal chaarthiyallo Poo pathicha pullithattam Karnnaabharanam poonkoralalankaaram Kanakatharivalakal kayyil viralil mothiram Kannanchum kaathila minni Chodiyil thenmazha chaariyorungi Ponnaabharanathil pennu kulichorungi Kulichorungi Thamaarakkan vetti nokkiyappol Thaarambu kondu pulanjuvallo Santhoshavalliye thaalolikkaan Sangeethamaaranorungiyallo Akamuriyil alankaarakkattil Pooviri naanam poondu Anichithramaniyara pulakam kondu Maaril then cheppukal thullum Mailaanchippennamarum kattil Madanamanithaalappaattilulayum kattil ആലം ഉടയോനേ നിന്റെ റഹ്‌മത്താൽ ആരോമൽ മാരൻ വന്നൂ പൂന്തേൻ മൊഴിക്കൊത്ത പുന്നാരൻ മൊഞ്ചേറും മരതകമണിമാരൻ (ആലം..) പാൽവർണ്ണ പുഞ്ചിരി തൂകും പനിമതിയൊത്ത പൈങ്കിളിയാളേ മണവാട്ടി മണി മുത്തു പൂമോളെ (2) പട്ടു ചെന്താമരക്കവിളിൽ മണിവീണ കമ്പികൾ ഖൽബിൽ മംഗല്യ പന്തൽ വിളങ്ങീ പൂമോളേ പൂമോളേ മൈലാഞ്ചിക്കരം വീശിയപ്പോൾ മാരന്റെ നെഞ്ചമുരുകിയല്ലോ (2) പത്തര പൊൻ മാറ്റഴകു കണ്ടു പുത്തൻ പുളകങ്ങൾ ചാർത്തിയല്ലോ (ആലം...) പൂ പതിച്ച പുള്ളിത്തട്ടം കർണ്ണാഭരണം പൂങ്കൊരലങ്കാരം കനകത്തരിവളകൾ കൈയ്യിൽ വിരലിൽ മോതിരം കണ്ണഞ്ചും കാതില മിന്നി ചൊടിയിൽ തേന്മഴ ചാറിയൊരുങ്ങീ പൊന്നാഭരണത്തിൽ പെണ്ണു കുളിച്ചൊരുങ്ങീ കുളിച്ചൊരുങ്ങീ താമരക്കൺ വെട്ടി നോക്കിയപ്പോൾ താരമ്പ് കൊണ്ട് പുളഞ്ഞുവല്ലോ സന്തോഷവല്ലിയെ താലോലിക്കാൻ സംഗീതമാരനൊരുങ്ങിയല്ലോ അകമുറിയിൽ അലങ്കാരക്കട്ടിലിൽ പൂവിരി നാണം പൂണ്ടു അണിച്ചിത്ര മണിയറ പുളകം കൊണ്ടു മാറിൽ തേൻചെപ്പുകൾ തുള്ളും മയിലാഞ്ചിപ്പെണ്ണമരും കട്ടിൽ മദനമണിത്താളപ്പാട്ടിലുലയും കട്ടിൽ
Movie/Album name: Vellaayani Paramu
Movie Summary: Vellaayani Paramu is a 1979 Malayalam film centered on the character Paramu and his encounters, blending drama with folk-flavored musical elements typical of that era's Malayalam cinema.
Song Credits:
- Song: "Aalam Udayone"
- Film: Vellaayani Paramu (1979)
- Lyrics: (traditional/folk-based lyrics)
- Music: (not reliably documented)
Musical Style: Folk-devotional style, characteristic of temple/Theyyam-adjacent devotional singing common in northern Kerala.
Raga Details: Not documented.
Key Artists Involved: Specific singer/composer credits for this song are not reliably available.
Awards & Recognition: No documented awards for this song.
Scene Context: Not reliably documented; the song functions as a devotional/folk invocation within the film's narrative.
Artists