Anitharahaaramaay madhumalarmaasamaay Aa mazhavillin azhakulloravathaaramaay Avichalanam mudaa shashikiranaamruthaay Aa arunabhaavanaa harinam ithaa Abhinavathaarame en abhimaanathaarame Abhinavathaarame shivaranjanee.... shivaranjanee...
Aa nayanangal virikkukayallo Amaavaasi nishayil chandrodayangal (aa nayanangal....) Aa niralayamaam aa nadanathil.... Aa niralayamaam aa nadanathil Vidarunnallo pala kavithaa prabandhangal Abhinavathaarame en abhimaanathaarame Abhinavathaarame shivaranjanee.... shivaranjanee...
Nin srungaara lalitha manjimayaal Pongippokkunnu hrudayangal Nin karunarasaavishkaarathil Kalangippokunnu karinkalnirakal Veeramaay.... nin kupithanethra sanchaarame Haasyamaay.... nin karanjodikalaalavashyame Navarasa poshana shalabhame... Nadanaankitha jeevanidhi nee... Ninte kodikal paarum vaanil.... Pongidatte neelavaanil Aa...aa...aa.... Nin aaraadhakanaay aaswaadakanaay Aniruddhakanaay Nin priya bhakthanithaa Abhinavathaarame en abhimaanathaarame Abhinavathaarame shivaranjanee....shivaranjanee...
Language: Malayalam
അഭിനവതാരമേ എൻ അഭിമാനതാരമേ അഭിനവതാരമേ അഭിനയ പ്രഥമയ കാന്തിസാരമോ അഭിനയ പ്രഥമയ കാന്തിസാരമോ മഞ്ജുള മധുകര ശൃംഗാര സുമശര ശിഞ്ജിനീ... ശിവരഞ്ജനീ.... ശിവരഞ്ജനീ...
അനിതരഹാരമായ് മധുമലർമാസമായ് ആ മഴവില്ലിൻ അഴകുള്ളൊരവതാരമായ് അവിചലനംമുദാ ശശികിരണാമൃതായ് ആ അരുണഭാവനാ ഹരിണം ഇതാ അഭിനവതാരമേ എൻ അഭിമാനതാരമേ അഭിനവതാരമേ ശിവരഞ്ജനീ.... ശിവരഞ്ജനീ...
ആ നയനങ്ങൾ വിരിക്കുകയല്ലോ അമാവാസി നിശയിൽ ചന്ദ്രോദയങ്ങൾ (ആ നയനങ്ങൾ....) ആ നിറലയമാം ആ നടനത്തിൽ.... ആ നിറലയമാം ആ നടനത്തിൽ വിടരുന്നല്ലോ പല കവിതാ പ്രബന്ധങ്ങൾ അഭിനവതാരമേ എൻ അഭിമാനതാരമേ അഭിനവതാരമേ ശിവരഞ്ജനീ.... ശിവരഞ്ജനീ...
നിൻ ശൃംഗാര ലളിത മഞ്ജിമയാൽ പൊങ്ങിപ്പോക്കുന്നു ഹൃദയങ്ങൾ നിൻ കരുണരസാവിഷ്കരണത്തിൽ കലങ്ങിപ്പോകുന്നു കരിങ്കൽനിരകൾ വീരമായ്.... നിൻ കുപിതനേത്ര സഞ്ചാരമേ ഹാസ്യമായ്... നിൻ കരഞൊടികളാലവശ്യമേ നവരസ പോഷണ ശലഭമേ നടനാങ്കിത ജീവനിധി നീ നിന്റെ കൊടികൾ പാറും വാനിൽ പൊങ്ങിടട്ടേ നീലവാനിൽ ആ...ആ...ആ.... നിൻ ആരാധകനായ് ആസ്വാദകനായ് അനിരുദ്ധകനായ്... നിൻ പ്രിയ ഭക്തനിതാ... അഭിനവതാരമേ എൻ അഭിമാനതാരമേ അഭിനവതാരമേ ശിവരഞ്ജനീ.... ശിവരഞ്ജനീ...