ആവോ മേരാ ചാന്ദിനി നീയൊരു പ്രേമമാലിനി
രൂപവതി നീ പാടിവരൂ
രൂപ് തേരാ മസ്താനാ, പ്യാര് മേരാ ദീവാനാ
ആവോ മേരാ ചാന്ദിനി നീയൊരു പ്രേമമാലിനി
രാഗലോലന് സമ്മതമെന്നാൽ ആടാം പാടാം
ദം മാരോ ദം, മിട്ട് ജായേ ഗം, ബോലോ സുബഹ് ശ്യാം
ഹരേ കൃഷ്ണ ഹരേ റാം
മേരാ ബാബു, മേരാ ബാബു നീയെന്നുള്ളിലെ
തീരാ മൊഹബത് അറിയില്ലേ, അറിയില്ലേ
അഹ് ഹാ അഹ് ഹാ അഹ് ഹാ
ആവോ മേരാ ചാന്ദിനി നീയൊരു പ്രേമമാലിനി
കാമിനീമണി നമ്മളൊന്നാവാൻ ദാഹം മോഹം
ചാതുവിൻ കാ ചാന്ത് ഹോ
യാ അഫാതാബ് ഹോ
ജോ ബി ഹോ തും ഖുദാ കി കസം
ലാജവാബ് ഹോ
ചാതുവിൻ കാ ചാന്ത് ഹോ
മേരാ റാണി നിന്നെപ്പോലൊരു
പ്യാരി നഹി ഹേ ദുനിയാവിൽ, ദുനിയാവിൽ
അഹ് ഹാഹ ഒഹ് ഓഹോ ഉം ഹും
ആവോ മേരാ ചാന്ദിനി നീയൊരു പ്രേമമാലിനി
രൂപവതി നീ പാടിവരൂ
രൂപ് തേരാ മസ്താനാ, പ്യാര് മേരാ ദീവാനാ
ആവോ മേരാ ചാന്ദിനി നീയൊരു പ്രേമമാലിനി.
Movie/Album name: Sathrusamhaaram
Movie Summary: Sathrusamhaaram is a 1978 Malayalam film centered on themes of revenge and conflict.
Song Credits: Song "Aavo Mera" from the 1978 Malayalam film Sathrusamhaaram; specific lyricist and composer credits are not reliably available.
Musical Style: Film song in the Malayalam cinematic tradition of the late 1970s.
Raga Details: Not available.
Key Artists: Not reliably available.
Awards & Recognition: None documented.
Scene Context: Not available.
Artists