Snehabandhangal pakuthu nalkum Ee sharashayyathan bhaaram (snehabandhangal...) Peri nadakkuvaan anthinakshathrame Dooreyengaanum velichamundo?
Language: Malayalam
ആയിരം രാത്രി പുലര്‍ന്നാലും ആദ്യരാവേ നീയൊന്നു മാത്രം (ആയിരം രാത്രി......) നിന്നിലലിയുന്നു നിദ്ര പോലും നീയൊരപൂര്‍വ്വമാം പ്രേമതീര്‍ത്ഥം ആയിരം രാത്രി പുലര്‍ന്നാലും
അഗ്നിനാളങ്ങള്‍ നിഴല്‍ പരത്തും മൃത്യു ചിറകു വിരിച്ച രാത്രി ക്രൂരമാം മൌനം ചുടുന്ന കണ്ണീര്‍ ധാരയായ് വീണു മയങ്ങുന്ന രാത്രി.... മയങ്ങുന്ന രാത്രി...