SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aalilathoniyil muthinu poyvarum neelakkatalkkarapakshee Aayiram thirakal nin kaikalil thannathu aarum kaanaatha chippi Aarum kaanaatha chippi... (aalilathoniyil muthinu........) Neele chilambolithaalamunarthum Olathin sopaanappatavukalil.... (neele chilamboli......) Nruthamittethiya nin nagnapaadangalil Muthiyathokkeyum pavizhamuthu Ahaahaa haahaa.....aa..aa.aa..aa....... Aa..aa... Aalilathoniyil muthinu poyvarum neelakkatalkkarapakshee Aayiram thirakal nin kaikalil thannathu aarum kaanaatha chippi Aarum kaanaatha chippi... Muthaaya muthaake korthu nee chaarthiya Muthaaramoru mugdaswapnam (muthaaya muthaake....) Maarotatukki njaan vaarippunarnnappol Maarivil chaalicha varanajaalam... Maarivil chaalicha varnajaalam.. Ahaahaa haahaa.....aa..aa.aa..aa....... Aa..aa... Aalilathoniyil muthinu poyvarum neelakkatalkkarapakshee Aayiram thirakal nin kaikalil thannathu aarum kaanaatha chippi Aarum kaanaatha chippi... ആലിലത്തോണിയില്‍ മുത്തിനു പോയ്‌വരും നീലക്കടല്‍ക്കരപക്ഷീ ആയിരം തിരകള്‍ നിന്‍ കൈകളില്‍ തന്നത് ആരും കാണാത്ത ചിപ്പി ആരും കാണാത്ത ചിപ്പി.... (ആലിലത്തോണിയില്‍.....) നീളേ ചിലമ്പൊലിത്താളമുണര്‍ത്തും ഓളത്തിന്‍ സോപാനപ്പടവുകളില്‍ (നീളേ ചിലമ്പൊലി....) നൃത്തമിട്ടെത്തിയ നിന്‍ നഗ്നപാദങ്ങളില്‍ മുത്തിയതൊക്കെയും പവിഴമുത്ത് ആഹാഹാ ഹാഹാ ഹാഹഹാ..ആ..ആ..ആ....ആ... ആ..ആ.... ആലിലത്തോണിയില്‍ മുത്തിനു പോയ്‌വരും നീലക്കടല്‍ക്കരപക്ഷീ ആയിരം തിരകള്‍ നിന്‍ കൈകളില്‍ തന്നത് ആരും കാണാത്ത ചിപ്പി ആരും കാണാത്ത ചിപ്പി.... മുത്തായ മുത്താകെ കോര്‍ത്തു നീ ചാര്‍ത്തിയ മുത്താരമൊരു മുഗ്ദസ്വപ്നം (മുത്തായ മുത്താകെ......) മാറോടടുക്കി ഞാന്‍ വാരിപ്പുണര്‍ന്നപ്പോള്‍ മാരിവില്‍ ചാലിച്ച വര്‍ണ്ണജാലം... ആഹാഹാ ഹാഹാ ഹാഹഹാ..ആ..ആ..ആ....ആ... ആ..ആ.... ആലിലത്തോണിയില്‍ മുത്തിനു പോയ്‌വരും നീലക്കടല്‍ക്കരപക്ഷീ ആയിരം തിരകള്‍ നിന്‍ കൈകളില്‍ തന്നത് ആരും കാണാത്ത ചിപ്പി ആരും കാണാത്ത ചിപ്പി.... ആരും കാണാത്ത ചിപ്പി...
Movie/Album name: Avalku Maranamilla
Sentence Summary:
A 1978 Malayalam film titled Avalku Maranamilla (she has no death), with the song Aalilathoniyil featured in it.
Song Credits:
- Song: Aalilathoniyil
- Film: Avalku Maranamilla (1978)
- Language: Malayalam
Scene Context:
Information not available.
Raga Details:
Information not available.
Musical Style:
Information not available.
Key Artists Involved:
Information not available.
Awards & Recognition:
Information not available.
Artists