അകലങ്ങളിലെ അത്ഭുതമേ അറിയുമോ നീ അറിയുമോ ഇവിടെ വീഴും കണ്ണുനീരിന്‍ കഥകള്‍ നീ അറിയുമോ അകലങ്ങളിലെ അത്ഭുതമേ
ഇവിടെ ഉയരും ഗദ്ഗദം കൊണ്ടു നീ കവിത രചിക്കാറുണ്ടോ (2) ഇവിടെ എരിയും ചിതയില്‍ നിന്നു നീ തിരികള്‍ കൊളുത്താറുണ്ടോ അകലങ്ങളിലെ അത്ഭുതമേ
ഇവിടെ പൊഴിയും രക്തബിന്ദുക്കളാല്‍ (2) മണിമാല കോര്‍ക്കാറുണ്ടോ മുറിഞ്ഞു വീഴും ചിറകുകളേറി പറന്നു പോകാറുണ്ടോ അകലങ്ങളിലെ അത്ഭുതമേ അറിയുമോ നീ അറിയുമോ ഇവിടെ വീഴും കണ്ണുനീരിന്‍ കഥകള്‍ നീ അറിയുമോ അകലങ്ങളിലെ അത്ഭുതമേ
Movie/Album name: Mannu
Sentence Summary:Mannu (1978) is a Malayalam film centred on the lives, struggles and emotional bonds of people tied to the land (mannu = soil), exploring rural life and human relationships.
Song Credits:
- Song: Akalangalile
- Film: Mannu (1978)
- Lyricist: Not reliably documented
- Music Composer: Not reliably documented
- Singer(s): Not reliably documented
Musical Style: Melodic Malayalam film song of the late 1970s, likely a reflective/lyrical piece suited to the film's rural, emotional tone.
Raga Details: Not documented.
Key Artists Involved: Details not reliably available.