Aadishilpi

1978
Lyrics
Language: English

Aadishilppi kanneeril kuzhachedutha
Kalimannil menanjoru roopam
Abalayennothi athinunalkee avan
Abhishapthamaamoru janmam....
(aadishilppi.....)

Aadima manushyanum aadhunika manushyanum
Avalude jeevithathil orupole
Aadima manushyanum aadhunika manushyanum
Avalude jeevithathil orupole
Avalil purushante aaveshamokkeyum
Angalaavanyathil maathram...verum
Angalaavanyathil maathram....
(aadishilppi.....)

Avalude chuttum chirakadichu
Nithyam purushante kaamaartha daaham
Avalude chuttum chirakadichu
Nithyam purushante kaamaartha daaham
Kathirmandapathilum ganikaalayathilum
Sthreeye nirantharam adimayaakki...ennum
Avalude chethanaye avaganichu....

(aadishilppi.....)
Language: Malayalam

ആദിശില്പി കണ്ണീരില്‍ കുഴച്ചെടുത്ത
കളിമണ്ണില്‍ മെനഞ്ഞൊരു രൂപം
അബലയെന്നോതി അതിനുനല്‍കീ അവന്‍
അഭിശപ്തമാമൊരു ജന്മം....
(ആദിശില്പി.....)

ആദിമമനുഷ്യനും ആധുനികമനുഷ്യനും
അവളുടെ ജീവിതത്തില്‍ ഒരുപോലെ
ആദിമമനുഷ്യനും ആധുനികമനുഷ്യനും
അവളുടെ ജീവിതത്തില്‍ ഒരുപോലെ
അവളില്‍ പുരുഷന്റെ ആവേശമൊക്കെയും
അംഗലാവണ്യത്തില്‍ മാത്രം...വെറും
അംഗലാവണ്യത്തില്‍ മാത്രം..
(ആദിശില്പി.....)

അവളുടെ ചുറ്റും ചിറകടിച്ചു നിത്യം
പുരുഷന്റെ കാമാര്‍ത്ത ദാഹം
അവളുടെ ചുറ്റും ചിറകടിച്ചു നിത്യം
പുരുഷന്റെ കാമാര്‍ത്ത ദാഹം
കതിര്‍മണ്ഡപത്തിലും ഗണികാലയത്തിലും
സ്ത്രീയെ നിരന്തരം അടിമയാക്കി...എന്നും
അവളുടെ ചേതനയെ അവഗണിച്ചു ....

(ആദിശില്പി.....)
Movie/Album name: Adimakkachavadam
Artists