Aarum Kothikkunna Poove

1978
Lyrics
Language: English

Hey hehehey turrrrrr
O theyyannaare theyyannaare theyyaare - 2
Theyya theyyaare - 2
Aarum kothikkunna poove poove
Aayiram ithalulla poove
Neeyen manassile maayaasarassile
Neelathaamarayalle oru nirupama laavanymalle
O theyyannaare theyyannaare theyyaare - 2
Theyya theyyaare - 2

Nadiyude hrudayathil naadamaayunarunna
Chaithanyamethu sakhee ?
Ninnekkurichu njaan paadumbol theliyunna
Ninavukalethu sakhee ?
Parayoo praanasakhee
O theyyannaare theyyannaare theyyaare - 2
Theyya theyyaare - 2

Vasantham punarumbol vallari choodunna
Romaanchamethu sakhee ? o..o...
(vasantham....)
Ninnekkurichu njaanorkkumbol vidarunna
Nirvruthiyethu sakhee ?
Parayoo praanasakhee
O theyyannaare theyyannaare theyyaare - 2
Theyya theyyaare - 2
(aarum kothikkunna.....)
Language: Malayalam

ഹേയ് ഹെഹെഹേയ് ടുർർർ
ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ - 2
തെയ്യ തെയ്യാരെ - 2
ആരും കൊതിക്കുന്ന പൂവേ പൂവേ
ആയിരം ഇതളുള്ള പൂവേ
നീയെൻ മനസ്സിലെ മായാസരസ്സിലെ
നീലത്താമരയല്ലേ ഒരു നിരുപമ ലാവണ്യമല്ലേ
ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ - 2
തെയ്യ തെയ്യാരെ - 2

നദിയുടെ ഹൃദയത്തിൽ നാദമായുണരുന്ന
ചൈതന്യമേത് സഖീ ?
നിന്നെക്കുറിച്ചു ഞാൻ പാടുമ്പോൾ തെളിയുന്ന
നിനവുകളേത് സഖീ ?
പറയൂ പ്രാണസഖീ
ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ - 2
തെയ്യ തെയ്യാരെ - 2

വസന്തം പുണരുമ്പോൾ വല്ലരി ചൂടുന്ന
രോമാഞ്ചമേത് സഖീ ? ഓ..ഓ...
(വസന്തം....)
നിന്നെക്കുറിച്ചു ഞാനോർക്കുമ്പോൾ വിടരുന്ന
നിർവൃതിയേത് സഖീ ?
പറയൂ പ്രാണസഖീ
ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ - 2
തെയ്യ തെയ്യാരെ - 2
(ആരും കൊതിക്കുന്ന.....)
Movie/Album name: Puthariyankam
Artists