അനുപമ സൗന്ദര്യമേ അനിതര സൗഭാഗ്യമേ അലൗകികാനന്ദമേ എന്റെ അരികിലുരുകി ഒഴുകി വാ നീ വാ
ഇന്നോളമറിയാത്തൊരിന്ദ്രിയ രതിസുഖം ഇന്നെന്നിൽ ഉന്മാദമേകുമ്പോൾ സിരകളുരുകുമൊരു മധുരമധുരതര മദന ലഹരി വന്നു നിറയുമ്പോൾ ആപാദചൂടം ആലിംഗനങ്ങളാൽ ആവേശഭരിതനാക്കൂ എന്നെ ആവേശഭരിതനാക്കൂ
Movie Summary:Adavukal Pathinettu (1978) is a Malayalam film set against the backdrop of forest life, revolving around the lives and struggles of people connected to the wilderness.
Song Credits:
- Song: Anupama Soundaryame
- Film: Adavukal Pathinettu (1978)
- Lyricist: Not reliably confirmed
- Music Director: Not reliably confirmed
- Singer(s): Not reliably confirmed
Musical Style: Melodic Malayalam film song of the late 1970s, in a light classical/semi-classical vein.
Raga Details: Not reliably documented.
Key Artists Involved: Details not reliably confirmed beyond the film's 1978 release.