മുഖപടവും മുലക്കച്ചയും മാറ്റി സുഖദ നർത്തനം ചെയ്യുന്നു ചുറ്റിലും തരള മാനസ മായാ മരാളിക തവ മനോഹര ഗാന യമുനയില്‍
സമയ തീരത്തിൽ ബന്ധനമില്ലാതെ മരണ സാഗരം പൂകുന്ന നാള് വരെ ഒരു മദാലസ നിർവൃതീ ബിന്ദുവായ് ഒഴുകുമെങ്കിലോ ഞാന്‍ നിത്യ തൃപ്തനായ്
Movie/Album name: Aniyara
Sentence Summary:Aniyara (1978) is a Malayalam film set in the world of theatre/drama, revolving around the lives and struggles of artists associated with a drama troupe.
Song Credits:
- Song: Anaghasankalpa Gaayike
- Film: Aniyara (1978)
- Lyricist: Sreekumaran Thampi
- Music Composer: M. K. Arjunan
- Singer: K. J. Yesudas
Musical Style: Melodic film song in the light classical/Kerala film-music tradition, with a devotional-romantic tenor typical of M. K. Arjunan's compositions.
Raga Details: Not documented/available.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).