Aakaasham Swarnam

1978
Lyrics
Language: English

Hoyhoy...hoyhoy.....
Aakaasham swarnnam pooshiyathambiliyo moovanthikkathirukalo.....
Aavesham nammilunarthiyathanubhavamo prathikaara paraakramamo
Theyyara theyyara theyyara theyyara theyyara theyyara.....(2)

Thonnilam kathirani vayalelakal...hohohoy...
Mannile karshaka panishaalakal....hohohoy
Muthara paatavum thenarakkandavum (2)
Mundakan ponnaaryan punchayum (2)
Nammal vithaykkum nelvayalellaam
Nammutethaakum ennennennum....
(aakaasham swarnnam.....)

Changaathikkoottam kooti munthaanithumbil thappum
Chennaykkal vaazhunna naattilum....
Jeevanatiyarayekiyum snehadeepamuyarthitum (2)
Shathruvaanabhikaamyanenne panchathanthram
Neethisaarangal......
(aakaasham swarnnam.....)
Language: Malayalam

ഹൊയ്ഹൊയ്‌...ഹൊയ്ഹൊയ്‌.....
ആകാശം സ്വർണ്ണം പൂശിയതമ്പിളിയോ മൂവന്തിക്കതിരുകളോ.....
ആവേശം നമ്മിലുണർത്തിയതനുഭവമോ പ്രതികാര പരാക്രമമോ
തെയ്യര തെയ്യര തെയ്യര തെയ്യര തെയ്യര തെയ്യര....(2)

തോന്നിലം കതിരണി വയലേലകൾ...ഹൊഹൊഹൊയ്‌...
മണ്ണിലെ കർഷക പണിശാലകൾ....ഹൊഹൊഹൊയ്‌
മുത്തറപ്പാടവും തേനറക്കണ്ടവും (2)
മുണ്ടകൻ പൊന്നാര്യൻ പുഞ്ചയും (2)
നമ്മൾ വിതയ്ക്കും നെൽവയലെല്ലാം
നമ്മുടെതാകും എന്നെന്നെന്നും....
(ആകാശം സ്വർണ്ണം.....)

ചങ്ങാതിക്കൂട്ടം കൂടി മുന്താണിത്തുമ്പിൽ തപ്പും
ചെന്നായ്ക്കൾ വാഴുന്ന നാട്ടിലും....
ജീവനടിയറയേകിയും സ്നേഹദീപമുയർത്തിടും (2)
ശത്രുവാണഭികാമ്യനെന്നേ പഞ്ചതന്ത്രം
നീതിസാരങ്ങൾ......
(ആകാശം സ്വർണ്ണം.....)
Movie/Album name: Maattoly
Artists