Aadu Paambe

1978
Lyrics
Language: English

Aadupambe vilayaadupambe
Aniyara vittirangi aadupambe
Analikkum varaam sankhuvarayanum varaam
Moorkhanum varaam ettadi moorkhanum varaam

Njangade prakadana pathrikayil
Ningalkku vagdaanam sarvodayam
Arikathu vannaaludan sukhamaranam
Athuthanneyallo shaashwathavijayam
Ningade vishavum njangade kushumbum
Onnane ..onnaane...

Ningade rahasyangal maalangalil
Njangade rahasyangal maalikayil
Analikalundu njangalkkidayil
Athaazham mudakkum neerkkoliyundu
Ningade vishavum njangade kushumbum
Onnane ..onnaane...
Language: Malayalam

ആടുപാമ്പേ വിളയാടുപാമ്പേ
അണിയറവിട്ടിറങ്ങി ആടുപാമ്പേ
അണലിക്കും വരാം ശംഖുവരയനും വരാം
മൂര്‍ഖനും വരാം എട്ടടിമൂര്‍ഖനും വരാം

ഞങ്ങടെ പ്രകടനപത്രികയില്‍
നിങ്ങള്‍ക്കുവാഗ്ദാനം സര്‍വോദയം
അയ്യോ
ഞങ്ങടെ പ്രകടനപത്രികയില്‍
നിങ്ങള്‍ക്കുവാഗ്ദാനം സര്‍വോദയം
അരികത്തുവന്നാലുടന്‍ സുഖമരണം
അതുതന്നെയല്ലോ ശാശ്വതവിജയം
നിങ്ങടെ വിഷവും ഞങ്ങടെ കുശുമ്പും
ഒന്നാണേ ഒന്നാണേ....

നിങ്ങടെ രഹസ്യങ്ങള്‍ മാളങ്ങളില്‍
ഞങ്ങടെ രഹസ്യങ്ങള്‍ മാളികയില്‍
ആഹാ
നിങ്ങടെ രഹസ്യങ്ങള്‍ മാളങ്ങളില്‍
ഞങ്ങടെ രഹസ്യങ്ങള്‍ മാളികയില്‍
അണലികളുണ്ട് ഞങ്ങള്‍ക്കിടയില്‍
അത്താഴം മുടക്കും നീര്‍ക്കോലിയുണ്ട്
നിങ്ങടെ വിഷവും ഞങ്ങടെ കുശുമ്പും
ഒന്നാണേ ഒന്നാണേ....
Movie/Album name: Kalpavriksham
Artists