�
Arayaal mandapam kulichu thozhuthu nilkkum
Idavappaathi pularvelayil
Mazhayathum anayaatha manmadha deepamaay
Mama sakhi nee kovil nadayil ninnu
Ulayum vaarkuzhalil vanamalli maalayumaay
Ushasandhya kuda choodi uyare ninnu
Irukanyamaarkkidayil kaviyude manassumaay
Ivan mohavasanthamaay niranju ninnu
Unarum vipanchikayil hamsadhwanikalumaay
Ushakaala sameeranan vazhi nadannu
Shivakshethra sannidhiyil ilam koovalathilakal
Anavadya nimishangal adarnnu veenu
�
അരയാല്‍മണ്ഡപം കുളിച്ചുതൊഴുതുനില്‍ക്കും
ഇടവപ്പാതി പുലര്‍വേളയില്‍..
മഴയത്തും അണയാത്ത മന്മഥദീപമായ്
മമ സഖി നീ കോവില്‍നടയില്‍ നിന്നൂ...
ഉലയും വാര്‍കുഴലില്‍ വനമല്ലിമാലയുമായ്..
ഉഷഃസ്സന്ധ്യ കുടചൂടി ഉയരേ നിന്നു..
ഇരുകന്യമാര്‍ക്കിടയില്‍ കവിയുടെ മനസ്സുമായ്
ഇവന്‍ മോഹവസന്തമായ് നിറഞ്ഞു നിന്നൂ..
ഉണരും വിപഞ്ചികയില്‍ ഹംസധ്വനികളുമായ്..
ഉഷഃകാല സമീരണന്‍ വഴിനടന്നു ..
ശിവക്ഷേത്ര സന്നിധിയില്‍ ഇളംകൂവളത്തിലകള്‍
അനവദ്യ നിമിഷങ്ങള്‍ അടര്‍ന്നു വീണു..
Movie/Album name: Jayikkaanaay Janichavan
Artists