ആശംസകള്‍ മംഗളാശംസകള്‍ ആഹ്ലാദദാമ്പത്യ ഭാവുകങ്ങള്‍ നിന്മാറില്‍ ചൂടി നീ നിര്‍മ്മാല്യമായെറിഞ്ഞ നിര്‍ഭാഗ്യയാമെന്റെയാശംസകള്‍
മറക്കുവാന്‍ നീ ശ്രമിയ്ക്കും ഭൂതകാലത്തിന്റെ മരിക്കാത്ത സ്മരണയില്‍ ഞാനുരുകുമ്പോള്‍ ഒരുവര്‍ണ്ണശലഭം പോല്‍ നിന്‍ ചുറ്റും വലംവയ്ക്കും ഹൃദയത്തോടെന്‍ മംഗളാശംസകള്‍
ഒരുപാതിയായ് നിന്നില്‍ അണയും വധുവിനും എന്‍ ഗതിയാക്കരുതൊരുനാളിലും നിന്‍ ജീവിതത്തിന്റെ വല്ലരിപുഷ്പിക്കും സൌഭാഗ്യം കാണാനെന്‍ പ്രാര്‍ത്ഥനകള്‍ ആ സന്തുഷ്ടിക്കെന്‍ മംഗളാശംസകള്‍
Movie/Album name: Praarthana
Sentence Summary:Praarthana is a Malayalam film centered on themes of faith, devotion, and the emotional struggles of a family navigating hardship, with the song "Aashamsakal" serving as a hopeful, celebratory musical moment within the narrative.
Musical Style: Melodic Malayalam film song of the late 1970s, blending light classical and devotional-pop sensibilities typical of the era's Malayalam cinema.
Raga Details: Not available.
Key Artists Involved: Details of the composer, lyricist, and singers for this specific song are not reliably documented.