Arayil Kidakkumen

1978
Lyrics
Language: English

arayil kidakkumen anuragaswapname,
Chiraku virikkuvan neramayi,innu
Chiraku virikkuvan neramayi
Pularkaalayamunayil thoni thuzhanju ninne
Malarmaasam vannu vilichuvallo,ninee
Malarmaasam vannu vilichuvallo...(aray.
Avivekiyaakumenhrudhayathilninnoral
Avakashiyayittananjuvallo
Swapnangalthannude swargathilninnavan
Pushpasharavumayi vannuvallo....innu
Pushpasharavumayi vannuvallo....
Language: Malayalam

�arayil kidakkumen anuragaswapname,

�അറയില്‍ക്കിടക്കുമെന്‍ അനുരാഗസ്വപ്നമേ
ചിറകുവിരിക്കുവാന്‍ നേരമായി ഇന്ന്
ചിറകുവിരിക്കുവാന്‍ നേരമായി

പുലര്‍കാലയമുനയില്‍ തോണിതുഴഞ്ഞു നിന്നെ
മലര്‍മാസം വന്നുവിളിച്ചുവല്ലോ നിന്നെ
മലര്‍മാസം വന്നുവിളിച്ചുവല്ലോ

അവിവേകിയാകുമെന്‍ ഹൃദയത്തില്‍ നിന്നൊരാള്‍
അവസാശിയായിട്ടണഞ്ഞുവല്ലോ
സ്വപ്നങ്ങള്‍തന്നുടെ സ്വര്‍ഗ്ഗത്തില്‍നിന്നവന്‍
പുഷ്പശരവുമായി വന്നുവല്ലോ ഇന്നു
പുഷ്പശരവുമായി വന്നുവല്ലോ
Movie/Album name: Gaandharvam (Kanakam)
Artists