Aanandam Brahmanandam [Dheerasameere Yamunatheere]
1977
ആനന്ദം ബ്രഹ്മാനന്ദം
ആനന്ദം പരമാനന്ദം
(ആനന്ദം )
ആനന്ദാമൃതരൂപാ - രൂപാ
ആനന്ദാമൃതരൂപാ
ഞങ്ങള്‍ക്കാശ്രയം നിന്‍ പുകവലി
വലി വലി
(ആനന്ദാമൃത )
രൂപ രൂപ രൂപ രൂപ
(ആനന്ദാമൃത )
ഓ..
(ആനന്ദം )
നിന്‍കൃപാവലി (2)
നിന്‍കൃപാവലിയാലേ
പൃതന്നയില്‍ സുഖമുള്ള മേടയില്‍ (2)
പൂനിലാവിന്‍ നെറുകയെവിടെയും (2)
ഇന്നലെയും ഗോവിന്ദ മറ്റിന്നലെയും
മായാമയം നീ അതിന്ദ്രിയം
ഇന്നലെയും മറ്റിന്നലെയും
മായാമയം നീ അതിന്ദ്രിയം
(ആനന്ദം )
Movie/Album name: Aanandam Paramaanandam
Artists