Aaranyaanthara gahwarodara
Thapasthaanangalil
Saindhavodaara shyaama
Manobhiraama pulinopaantha pradeshangalil
Aarantharmukhamee prapancha
Parinaamolbhinna sarggakriyaasaaram
Thediyalanju pandavarile
Chaithanyamen darshanam.....
ആരാണ്യാന്തര ഗഹ്വരോദര
തപസ്ഥാനങ്ങളില്‍
സൈന്ധവോദാരശ്യാമ
മനോഭിരാമ പുളിനോപാന്തപ്രദേശങ്ങളില്‍
ആരന്തര്‍മുഖമീ പ്രപഞ്ച
പരിണാമോല്‍ഭിന്നസര്‍ഗ്ഗക്രിയാസാരം
തേടിയലഞ്ഞു പണ്ടവരിലെ
ചൈതന്യമെന്‍ ദര്‍ശനം...
Movie/Album name: Dweepu
Artists