Aalolamaadivarum

1977
Lyrics
Language: English

Laalala..........

Aalolamaadiavarum olangale
Aarethedi pokunnu doore
Ilakaathe mariyaathe ethiyennaal
Arayolam vellathil neeraadaam
Njaanarayolam vellathil neeraadaam

Vellilataali pizhinju vechu
Maarani mundu njorinjuvechu
Mattarum neenthaathoreekkadavil
Ithirinjanonnu kulichotte
Ithiri njanonnu kulichotte

Poomani marangalum pooncholakalum
Punchiri thookum nerathu
Ee sundaratheeram kaanumpol
Romaancha kanchukamaniyunnu
Njan romaancha kanchukamaniyunnu
Language: Malayalam

ലാലാലാലാ.....
ആലോലമാടിവരും ഓളങ്ങളേ
ആരേത്തേടി പോകുന്നു ദൂരെ
ഇളകാതെ മറിയാതെ എത്തിയെന്നാല്‍
അരയോളം വെള്ളത്തില്‍ നീരാടാം

വെള്ളിലത്താളി പിഴിഞ്ഞുവെച്ചു
മാറണിമുണ്ട് ഞൊറിഞ്ഞുവെച്ചു
മറ്റാരും നീന്താത്തൊരീക്കടവില്‍
ഇത്തിരി ഞാനൊന്നു കുളിച്ചോട്ടെ

പൂമണിമരങ്ങളും പൂഞ്ചോലകളും
പുഞ്ചിരി തൂകും നേരത്ത്
ഈ സുന്ദരതീരം കാണുമ്പോള്‍
രോമാഞ്ചകഞ്ചുകമണിയുന്നു ഞാന്‍
രോമാഞ്ചകഞ്ചുകമണിയുന്നു
Movie/Album name: Oru Jaathi Oru Matham
Artists