�ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സില്‍ നില്‍പ്പൂ .. ലക്ഷങ്ങളെത്തി നമിക്കും മദീന അക്ഷയ ജ്യോതിസ്സിന്‍ പുണ്യഗേഹം സഫാ മാര്‍വാ മലയുടെ ചോട്ടില്‍ സാഫല്യംനേടി തേടിയോരെല്ലാം..
തിരുനബിയുരചെയ്ത സാരോപദേശങ്ങള്‍ അരുളട്ടിഹപരാനുഗ്രഹങ്ങള്‍ എന്നെ പുണരുന്ന... എന്നെ പുണരുന്ന പൂനിലാവേ പുണ്യ റസൂലിന്‍ തിരുവൊളിയേ അള്ളാവെ നിന്നരുളൊന്നു മാത്രം തള്ളല്ലേ നീയെന്നെ തമ്പുരാനേ..
Movie/Album name: Harshabaashpam
Sentence Summary: Harshabaashpam is a 1977 Malayalam film about family bonds and emotional struggles, centering on the life of a kind-hearted man and the people around him.
Song Credits: Lyrics: Sreekumaran Thampi; Music: V. Dakshinamoorthy; Singer: K. J. Yesudas.
Musical Style: Melodic light classical film song with a devotional, contemplative flavor.
Raga Details: Set in a raga-based melodic framework; exact raga attribution not reliably documented.
Key Artists Involved: K. J. Yesudas (playback singer), V. Dakshinamoorthy (composer), Sreekumaran Thampi (lyricist).
Scene Context: Typically placed as an emotionally reflective song in the narrative; specific scene details not reliably documented.