തൊട്ടിലു കെട്ടാൻ മണിമുകില്‍ പട്ടുടുപ്പണിയാൻ ഇളം വെയില് ഇളം വെയില് ഇളം വെയില് അച്ഛനുമമ്മയ്ക്കും (2) ഉണ്ണിയെ കണ്ടാൽ (2) എപ്പോഴും ആനന്ദ എപ്പോഴും ആനന്ദക്കണ്ണീര് തട്ടി തട്ടി പിച്ച നടന്നീ കുഞ്ഞിക്കാലു വളരണം തപ്പും കൊട്ടി താളം കൊട്ടീ കുഞ്ഞിക്കൈകൾ വളരേണം (2) ആരാരോ കണ്ണാ ആരാരോ ആരാരോ ഉണ്ണീ ആരാരോ ആരാരോ ആരാരോ
Movie/Album name: Muttathe Mulla
Movie Summary:Muttathe Mulla (1977) is a Malayalam film centered on family and social themes of its era.
Song Credits: Song "Aaromalunnikku" from Muttathe Mulla (1977); music composed for the film's soundtrack.
Musical Style: Melodic Malayalam film song of the 1970s, blending light classical and film-music idioms.
Raga Details: Not reliably documented.
Key Artists Involved: Details not reliably available.
Awards & Recognition: Not documented.
Scene Context: Specific scene context not reliably documented.