രൂ..രുരു.... രൂ..രുരു.... ഏപ്രില്‍മാസത്തില്‍.. വിടര്‍ന്ന ലില്ലിപ്പൂ... എന്റെ മനസ്സില്‍ മോഹസരസ്സില്‍ വിടര്‍ന്ന മദനപ്പൂ രണ്ടും നിനക്കു തരാം എന്തുതരും പകരം ഏപ്രില്‍മാസത്തില്‍...വിടര്‍ന്ന ലില്ലിപ്പൂ...
ഇതുവരെ കാണാത്ത പൂങ്കാവനങ്ങളില്‍ പൂത്തുമ്പിയാകാമോ... ചിറകുകളില്ലാതെ പറക്കമോ... ചിറകുകളില്ലാതെ പറക്കാമോ... ചിലമ്പുകളണിയാതെ ആടാമോ.. ഓ ഓ ഓ ഓ ഓ... (ഏപ്രില്‍മാസത്തില്‍...)
ഇതുവരെ പാടാത്ത മന്മഥഗാനത്തിന്‍ പല്ലവിയാകാമോ താളത്തിന്‍ തരംഗിണി ആകാമോ തളരുന്ന സിരകളെ തഴുകാമോ... ഓ ഓ ഓ ഓ ഓ.... (ഏപ്രില്‍മാസത്തില്‍...).