കുളിർമാല വിൽക്കുന്ന വൃശ്ചികരാത്രി നിഴൽപോലും ഇണചേരും രാത്രി ഒന്നു ചുംബിക്കുവാനെൻ ഉടയാടകൾ ഒന്നുലയ്ക്കാനീ കളിത്തെന്നൽ മാത്രം കളിത്തെന്നൽ മാത്രം കളിത്തെന്നൽ മാത്രം (കുളിർ മാല...)
വനശലഭത്തിന്റെ നിഴൽപോലും വീഴാത്ത വർണ്ണമലർ വധുവല്ലേ സ്വപ്നവും കാണാതുറങ്ങുന്നു നീ സ്വപ്നത്തിൻ തേരിൽ തനിച്ചായി ഞാൻ തനിച്ചായി ഞാൻ (ആശ തൻ...)
എഴുതുന്ന ചിത്രത്തിൽ ഇടറുന്ന ദാഹം തുടിക്കുന്നിതെൻ സിരതോറും എന്നെയും വർണ്ണങ്ങൾ കൊണ്ടെഴുതൂ എന്റെ ദാഹത്തിനു ജീവനേകൂ ജീവനേകൂ (ആശ തൻ ..)
Movie/Album name: Anthardaaham
Movie Summary:Anthardaaham (1977) is a Malayalam film directed by I. V. Sasi, exploring themes of inner turmoil and human relationships.
Song Credits: Sung by K. J. Yesudas; Lyrics by Poovachal Khader; Music composed by A. T. Ummer.
Musical Style: Melodic film song with a gentle, reflective quality characteristic of 1970s Malayalam cinema.
Raga Details: Not reliably documented.
Key Artists Involved: K. J. Yesudas (playback singer), A. T. Ummer (composer), Poovachal Khader (lyricist), I. V. Sasi (director).
Awards & Recognition: No specific awards documented for this song.