തഴുകിയാൽ രസമൊന്നു വേറെ കൈകൾ തല്ലിയാൽ സുഖമൊന്നു വേറെ ആശയ്ക്ക് മതിൽ കെട്ടാറായി ഈ മീശയ്ക്ക് വിലയില്ലാതായി (തഴുകിയാൽ....) വേണോ വേണോ ഇനിയും വേണോ (ആനന്ദം..)
പെണ്ണുകാണാൻ മതിൽ ചാടിവന്നാൽ ഞങ്ങൾ തന്നു വിടും ഒരു നോക്കിൻ താക്കോൽ ആകാശവേഗതയെവിടെ ആ ഗാന്ധർവ്വസ്വപ്നമിന്നെവിടെ (പെണ്ണുകാണാൻ....) വേണോ വേണോ ഇനിയും വേണോ (ആനന്ദം..)